¡Sorpréndeme!

Ramesh Chennithala | ശബരിമല നാഥനില്ലാക്കളരി ആണെന്ന് രമേശ് ചെന്നിത്തല.

2018-12-24 7 Dailymotion

ശബരിമല നാഥനില്ലാക്കളരി ആണെന്ന് രമേശ് ചെന്നിത്തല. ശബരിമലയിൽ ഇപ്പോൾ നിഷ്കളങ്കരായ ഭക്തരുടെ പ്രതിഷേധം മാത്രമാണ് നടക്കുന്നത്. പോലീസ് ശബരിമലയിൽ ഡബിൾറോൾ കളിക്കുകയാണ്. മന്ത്രിയും ഹൈക്കോടതി നിരീക്ഷണസമിതിയും പരസ്പരം പഴിചാരുകയാണ് എന്നും ഇത് കേരള സമൂഹത്തിനു മുഴുവൻ നാണക്കേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു..